ആലപ്പുഴ: പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ 26 വർഷം മുമ്പ് നടത്തിയ തെരഞ്ഞെടുപ്പ് തിരിമറി സംബന്ധിച്ചാണ് ജി സുധാകരൻ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ......
പ്രമുഖ സാങ്കേതികവിദ്യാ കമ്പനി ലെനോവോ കേരളത്തിൽ എ ഐ അധിഷ്ടിത തിങ്ക്പാഡ് എക്സ്9 14 ഓറ എഡിഷൻ പി സി അവതരിപ്പിച്ചു. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡിജിറ്റൽ വർക്ക്പ്ലെയ്സ് സൊലൂഷൻസ് (ഡിഡബ്ല്യൂഎസ്), ഡിവൈസ് ആസ് എ സർവീസ് (ഡാസ്), ട്രൂസ്കെയിൽ തുടങ്ങിയവയും അവതരിപ്പിച്ചു. ......
അഭിഭാഷകൻ ഒരേ സമയം പല ദൗത്യങ്ങളും നിറവേറ്റുന്ന വ്യക്തിയാണ്—തൻ്റെ കക്ഷിയുടെ പ്രതിനിധി, നിയമവ്യവസ്ഥയുടെ പ്രവർത്തനശേഷിയുള്ള ഉദ്യോഗസ്ഥൻ, നീതിയുടെ കാവൽക്കാരൻ എന്ന നിലയിലും പൊതുപൗരനായും വ്യക്തമായ ഉത്തരവാദിത്തങ്ങൾഅഭിഭാഷകന്റെ മേൽ ചുമത്തപ്പെട്ടിരിക്കുന്നു. അതിനാൽ അഭിഭാഷകത്വം ഒരിക്കലും ഒരു തൊഴിൽമാത്രമായി ചുരുക്കിക്കളയരുത്.
ഒരു അഭിഭാഷകന്റെ പെരുമാറ്റം—വ്യക്തിപരമായതോ പ്രൊഫഷണലായതോ ആയാലും—നിയമത്തിന്റെയും അർഹതയുടെയും മാനദണ്ഡങ്ങളോടൊപ്പം സാദ്ധ്യതയേറിയ യുക്തിയോടും മെച്ചപ്പെട്ട ന്യായബോധത്തോടും കൂടിയിരിക്കണം. ......
ദോഹ: 2024 -25 അധ്യയന വർഷത്തെ സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷയിൽ നോബിൾ ഇൻ്റർനാഷണൽ സ്കൂളിന് 100 ശതമാനത്തിൻ്റെ മികച്ച വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച വിജയം നേടി. ......
ദോഹ: ബി. എസ്. സി റസ്പിറേറ്ററി തെറാപ്പി പ്രോഗ്രാമിലെ അസാധാരണ പ്രകടനത്തിന് ദോഹ ശാസ്ത്ര സാങ്കേതിക സർവ്വകലാ ശാലയുടെ (യു. ഡി. എസ്.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ നിലവിലെ ഡീൻമാരുടെ കാലാവധി 2025 മെയ്, ജൂൺ മാസങ്ങളിൽ അവസാനിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഫാക്കൽറ്റി ഡീൻമാരെ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി നാമനിർദേശം ചെയ്തു. കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ. ......
ദോഹ: സൗദി അറേബ്യ സന്ദർശനത്തിനു ശേഷമുള്ള ഗൾഫ് പര്യടനത്തിലെ രണ്ടാമത്തെ ചുവടുവയ്പ്പായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഖത്തറിലെത്തി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ട്രമ്പിന് ഊഷ്മളമായ വരവേൽപ് നൽകി.ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായിനടന്ന കൂടിക്കാഴ്ചയിൽ വാണിജ്യ,സുരക്ഷാ സഹകരണത്തെ കുറിച്ച്ചർച്ചചെയ്തു.
20 വർഷത്തിനു ശേഷമാണ് ഒരു യുഎസ് പ്രസിഡന്റ് ഖത്തർ സന്ദർശിക്കുന്നത്.
സൗദി തലസ്ഥാനമായ റിയാദിൽ നടന്ന യു എസ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗങ്ങളുടെ ഉച്ചകോടിയിൽ മിഡിൽ ഈസ്റ്റ് മേഖലയുമായുള്ള അമേരിക്കയുടെ തന്ത്രപരമായ പ്രതിബദ്ധതയും പങ്കാളിത്തവും ഉറപ്പിച്ചു പറഞ്ഞട്രമ്പ്സിറിയൻ ഉപരോധങ്ങൾ നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് സിറിയൻ പ്രധാനമന്ത്രി അഹമ്മദ് അൽ-ഷറയുമായി കൂടിക്കാഴ്ച നടത്തി. ട്രംപിന് തന്റെ യാത്രയുടെ ആദ്യ ദിവസമായ ചൊവ്വാഴ്ച സൗദി അറേബ്യയിൽ ആഡംബരപൂർണ്ണമായ സ്വീകരണം ലഭിച്ചു. ......
ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് മധ്യപ്രദേശ് ഹൈക്കോടതി. കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വിജയ് ഷായ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി. ......